Comment Section (വജ്രം)

വജ്രം Edit
നാമം (ഏകവചനം)
    അമൂല്യമായ ഒരു കല്ല്.
    Diamond.
(പര്യായം) അശനി, കുലിശം, ബഹുദാരം


Entries from Datuk Database

വജ്രം(നാമം):: അമൂല്യവും അസാമാന്യമായ തിളക്കവുമുള്ളതായ ഒരുതരം കല്ല്, വൈരം
വജ്രം(നാമം):: ഇന്ദ്രന്‍റെ ആയുധം
വജ്രം(നാമം):: ഇടിവാള്‍
വജ്രം(നാമം):: വാള്‍
വജ്രം(നാമം):: (ജ്യോ.) ഒരു യോഗം
വജ്രം(നാമം):: നെല്ലിക്ക
വജ്രം(നാമം):: എള്ളിന്‍പൂവ്
വജ്രം(നാമം):: ഇരുവേലി
വജ്രം(നാമം):: വെളുത്തദര്‍ഭ
വജ്രം(നാമം):: വയല്‍ച്ചുള്ളി
വജ്രം(നാമം):: ചതുരക്കള്ളി
വജ്രം(നാമം):: ഉരുക്ക്
വജ്രം(നാമം):: ഒരുതരം അഭ്രം
വജ്രം(നാമം):: ഒരുതരം തൂണ്
വജ്രം(നാമം):: കാടി

visit http://olam.in/ for details


comments powered by Disqus