Comment Section (വചനം)

വചനം Edit
    വാക്ക്, സംഭാഷണം
    word, conversation


വചനം
    verse, Word


Entries from Datuk Database

വചനം(നാമം):: വാക്ക്
വചനം(നാമം):: വാക്യം, ഉപവാക്യം
വചനം(നാമം):: വചിക്കല്‍, പറച്ചില്‍
വചനം(നാമം):: ആവര്‍ത്തിച്ചു ചൊല്ലല്‍
വചനം(നാമം):: പാഠം
വചനം(നാമം):: ഉച്ചാരണം
വചനം(നാമം):: ചുക്ക്
വചനം(വ്യാകരണം):: നാമം കുറിക്കുന്നത് ഒന്നിനെയോ ഒന്നിലധികമെണ്ണത്തെയോ എന്നത്

visit http://olam.in/ for details


comments powered by Disqus