Comment Section (രുദ്രന്‍)

രുദ്രന്‍ Edit
നാമം
    ശിവന്‍, അഗ്നി.
    Siva, Fire.
Base: Sanskrit


രുദ്രന്‍ Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: ദുഷ്ടന്മാരെ ശിക്ഷിച്ചു രോദിപ്പിക്കുന്നത്.


രുദ്രൻ
(പര്യായം) ശിവന്‍


Entries from Datuk Database

രുദ്രന്‍(നാമം):: ശിവന്‍
രുദ്രന്‍(നാമം):: ശിവന്‍റെ അംശംകൊണ്ടുജനിച്ച ദേവന്മാരില്‍ ഒരാള്‍
രുദ്രന്‍(നാമം):: അഗ്നി
രുദ്രന്‍(നാമം):: പതിനാലു മനുക്കളില്‍ ഒരാള്‍

visit http://olam.in/ for details


comments powered by Disqus