Comment Section (രഞ്ജനം)

രഞ്ജനം Edit
നാമം
    മാനസികമായ പൊരുത്തം.
    Matching of minds.
Base: Sanskrit


രഞ്ജനം Edit
നാമം
    രഞ്ജിപ്പിക്കല്‍.
Base: Sanskrit


രഞ്ജനം Edit
നാമം (ഏകവചനം)
    ചായം.
    Color.
Base: Sanskrit


രഞ്ജനം Edit
നാമം
    ചായമിടല്‍, നിറം പിടിപ്പിക്കല്‍.
    Painting.
Base: Sanskrit


രഞ്ജനം Edit
നാമം
    രക്തചന്ദനം.
    Red sandal wood.
Base: Sanskrit


രഞ്ജനം Edit
നാമം (ഏകവചനം)
    നാണല്‍‌പ്പുല്ല്.
Base: Sanskrit


Entries from Datuk Database

രഞ്ജനം(നാമം):: പൊരുത്തപ്പെടല്‍, മാനസികമായ പൊരുത്തം
രഞ്ജനം(നാമം):: ആഹ്ലാദിക്കല്‍, പ്രീതിപ്പെടുത്തല്‍
രഞ്ജനം(നാമം):: അനുനയിക്കല്‍
രഞ്ജനം(നാമം):: നിറം പിടിപ്പിക്കല്‍
രഞ്ജനം(നാമം):: ചായമിടല്‍
രഞ്ജനം(നാമം):: രക്തചന്ദനം
രഞ്ജനം(നാമം):: ചായം

visit http://olam.in/ for details


comments powered by Disqus