Comment Section (യോഗി)

യോഗി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    യോഗശക്തിയുള്ളവന്‍, യമനിയമാദിയോഗത്തോടു കൂടിയവന്‍, താപസന്‍.
    One who has yogic power.
Base: Sanskrit
(സ്ത്രീലിംഗം) യോഗിനി


യോഗി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശിവന്‍.
    Siva.
Base: Sanskrit


യോഗി Edit
നാമം (ഏകവചനം)
    വാദി.
Base: Sanskrit


യോഗി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    മന്ത്രവാദി, ഇന്ദ്രജാലക്കാരന്‍.
Base: Sanskrit


യോഗി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വിഷ്ണു.
    Vishnu.
Base: Sanskrit


യോഗി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അര്‍ജ്ജുനന്‍.
    Arjuna.
Base: Sanskrit


യോഗി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    യാജ്ഞവല്‍ക്യന്‍.
Base: Sanskrit


യോഗി Edit
നാമം (ഏകവചനം)
    നാരകം.
Base: Sanskrit


യോഗി Edit
നാമം (ഏകവചനം)
    ഒരു ജാതി (അദ്ധ്യാപകര്‍).
Base: Sanskrit


യോഗി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    (ശാക്തേയം) പുരുഷന്‍.
Base: Sanskrit


യോഗി
(എതിര്‍ലിംഗം) യോഗിനി


comments powered by Disqus