Comment Section (യഷ്ടി)

യഷ്ടി Edit
നാമം (ഏകവചനം)
    വടി, കമ്പ്.
    Stick.
Base: Sanskrit


യഷ്ടി Edit
നാമം
    തൂണ്
    pillar


യഷ്ടി Edit
നാമം
    ഗദ


യഷ്ടി Edit
നാമം
    കരിമ്പ്
    sugarcane


യഷ്ടി Edit
നാമം
    ഇരട്ടിമധുരം
    Liquorice or licorice


യഷ്ടി Edit
ശൈലി
    ഭോഷൻ


യഷ്ടി Edit
നാമം
    മാലയുടെ ഇഴ


യഷ്ടി Edit
നാമം
    കൃശവസ്തു


യഷ്ടി
    wand


Entries from Datuk Database

യഷ്ടി(നാമം):: വടി, കമ്പ്
യഷ്ടി(നാമം):: തൂണ്, താങ്ങ്, കഴ
യഷ്ടി(നാമം):: ഗദ
യഷ്ടി(നാമം):: കൊടിക്കാല്‍
യഷ്ടി(നാമം):: തണ്ട്, വൃക്ഷത്തിന്‍റെയോ ചെടിയുടെയോ ശാഖ
യഷ്ടി(നാമം):: ഉലക്ക
യഷ്ടി(നാമം):: വള്ളി
യഷ്ടി(നാമം):: ഇഴ, ചരട്
യഷ്ടി(നാമം):: കനംകുറഞ്ഞു നീണ്ട ഏതെങ്കിലും വസ്തു
യഷ്ടി(നാമം):: കരിമ്പിന്‍ തണ്ട്
യഷ്ടി(നാമം):: ഇരട്ടിമധുരം
യഷ്ടി(നാമം):: ഭുജം
യഷ്ടി(പ്ര.):: ഭോഷന്‍

visit http://olam.in/ for details


comments powered by Disqus