Comment Section (യഥാതഥ)

യഥാതഥ Edit
    നേരായ, സത്യമായ
    realistic, precise


Entries from Datuk Database

യഥാതഥ(വിശേഷണം):: യഥാര്‍ഥസ്ഥിതിക്കൊത്തവണ്ണമുള്ള, യാഥാര്‍ഥ്യത്തോടു പൊരുത്തമുള്ള
യഥാതഥ(വിശേഷണം):: യഥാര്‍ഥസ്ഥിതി പ്രതിഫലിപ്പിക്കുന്ന
യഥാതഥ(വിശേഷണം):: സത്യമായ, ശരിയായ, സൂക്ഷ്മമായ

visit http://olam.in/ for details


comments powered by Disqus