Comment Section (മേയുക)

മേയുക Edit
    കന്നുകാലികള്‍ തീറ്റിതിന്നു നടക്കുക
    graze in the field by cattle


മേയുക
    graze, browse


Entries from Datuk Database

മേയുക1(ക്രിയ):: പുല്ലും മറ്റും കാര്‍ന്നു തിന്നുക, തീന്‍തേടി നടക്കുക, (കന്നുകാലികള്‍) നടന്നുതിന്നുക
മേയുക1(ക്രിയ):: (ആല) പലയിടത്തും ഉപജീവനത്തിനായി അലയുക
മേയുക2(ക്രിയ):: ഓലകൊണ്ടോ പുല്ലുകൊണ്ടോ മറ്റോ പുരയുടെ മേല്‍പ്പുറം മൂടുക (പുരകെട്ടുക) (പ്ര.) ഓലമേയുക, ഓടുമേയുക, പുല്ലുമേയുക

visit http://olam.in/ for details


comments powered by Disqus