Comment Section (മൂവാണ്ടന്‍)

മൂവാണ്ടന്‍ Edit
    ഒരിനം മാവ്
    a mango tree bearing fruit within three years


Entries from Datuk Database

മൂവാണ്ടന്‍(നാമം):: ഒരിനം മാവ് (മൂന്നാംകൊല്ലത്തില്‍ കായ്ച്ചുതുടങ്ങുന്നത്)
മൂവാണ്ടന്‍(നാമം):: മൂന്നാംകൊല്ലം കായ്ക്കുന്ന തെങ്ങ്
മൂവാണ്ടന്‍(നാമം):: മൂന്നുകൊല്ലത്തിലൊരിക്കല്‍ മാത്രം കായ്ക്കുന്ന പ്ലാവ്

visit http://olam.in/ for details


comments powered by Disqus