Comment Section (മുള്ള്)

മുള്ള് Edit
    ചില മരങ്ങളിലും ചെടികളിലും കാണുന്ന കൂര്‍ത്ത അവയവം
    thorn


Entries from Datuk Database

മുള്ള്(നാമം):: ചില മരങ്ങളിലും ചെടികളിലും കാണുന്ന കൂര്‍ത്ത അവയവം
മുള്ള്(നാമം):: ഭക്ഷണം കുത്തിയെടുത്തു കഴിക്കുന്നതിനുള്ള ഉപകരണം
മുള്ള്(നാമം):: (ത്രാസിന്‍റെ) സൂചി
മുള്ള്(നാമം):: മത്സ്യത്തിന്‍റെ അസ്ഥി
മുള്ള്(നാമം):: വസ്ത്രങ്ങളുടെ ചുളുക്കുതീര്‍ക്കാന്‍ അലക്കുകാര്‍ ഉപയോഗിച്ചിരുന്ന ഒരിനം ബ്രഷ്
മുള്ള്(നാമം):: കുത്തുവാക്ക്
മുള്ള്(നാമം):: ശിശുക്കളുടെ തൊണ്ടയിലുണ്ടാകുന്ന ഒരു രോഗം
മുള്ള്(നാമം):: റബ്ബര്‍ച്ചെടികളുടെ ഇട കുത്തിയിളക്കുന്നതിനുള്ള ഒരു ഉപകരണം. (പ്ര.) മുള്ളുവാക്ക് = കുത്തുവാക്ക്, കൊള്ളിവാക്ക്. "മുള്ളില്‍പ്പിടിച്ചാലും മുറുകെപ്പിടിക്കണം" (പഴ.)

visit http://olam.in/ for details


comments powered by Disqus