Comment Section (മുറ്റം)

മുറ്റം Edit
നാമം (ഏകവചനം)
    ഭവനത്തിന്റെ മുന്‍ഭാഗത്തുള്ള സ്ഥലം.
    Courtyard.
(പര്യായം) അങ്കണം, ചത്വരം, അജിരം


Entries from Datuk Database

മുറ്റം(നാമം):: ഭവനത്തിന്‍റെ മുന്‍ഭാഗത്തുള്ള സ്ഥലം, അങ്കണം, അടുത്തു ചുറ്റുമുള്ള സ്ഥലം. മുറ്റത്തെ മുല്ലയ്ക്കു മണമില്ല. (പഴ.)

visit http://olam.in/ for details


comments powered by Disqus