Comment Section (മുറ)

മുറ Edit
    വിലാപം, ആചാരം
    lamentation, custom


മുറ
    scheme, bout, order


Entries from Datuk Database

മുറ(നാമം):: ചട്ടം
മുറ(നാമം):: ക്രമം, അടുക്ക്, വ്യവസ്ഥ
മുറ(നാമം):: കര്‍ത്തവ്യം
മുറ(നാമം):: ഭംഗി
മുറ(നാമം):: ആചാരം, നടപ്പ്
മുറ(നാമം):: പ്രമാണം, മര്യാദ
മുറ(നാമം):: പ്രാവശ്യം
മുറ(നാമം):: തവണവച്ചു വേലചെയ്യുന്ന ഏര്‍പ്പാട്
മുറ(നാമം):: വിലാപം, നിലവിളി (പ്ര.) അലമുറയിടുക
മുറ(നാമം):: എട്ടു ദിവസം, അഷ്ടകം. ഉദാഃ മുറജപം

visit http://olam.in/ for details


comments powered by Disqus