Comment Section (മാളിക)

മാളിക Edit
നാമം (ഏകവചനം)
    ഒന്നിലധികം നിലയുള്ള കെട്ടിടം.
    Building with more than one storey.
(പര്യായം) സൌധം, പ്രാസാദം, ഹർമ്മ്യം, മേട


മാളിക
    palace


Entries from Datuk Database

മാളിക(നാമം):: ഒന്നിലധികം നിലയുള്ള കെട്ടിടം
മാളിക(നാമം):: ധനികരുടെ ഗൃഹം
മാളിക(നാമം):: രാജധാനി
മാളിക(നാമം):: ഭവനത്തിന്‍റെ മേല്‍മുറി, മേട

visit http://olam.in/ for details


comments powered by Disqus