Comment Section (മാറുക)

മാറുക Edit
    നീങ്ങുക, ഇല്ലാതാക്കുക
    move, change


മാറുക
    veer


Entries from Datuk Database

മാറുക1(ക്രിയ):: അകന്നുപോവുക, നീങ്ങുക, ഒഴിയുക
മാറുക1(ക്രിയ):: ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങുക. ഉദാഃ ചില്ലറമാറുക
മാറുക1(ക്രിയ):: ഇല്ലാതാവുക
മാറുക1(ക്രിയ):: ഒളിച്ചുപോവുക
മാറുക1(ക്രിയ):: മറുരൂപമാവുക
മാറുക1(ക്രിയ):: മാഞ്ഞുപോവുക
മാറുക1(ക്രിയ):: പൊറുക്കുക (രോഗം മാറുക)
മാറുക1(ക്രിയ):: വേറെ വസ്ത്രം ധരിക്കുക (വസ്ത്രം മാറുക)
മാറുക1(ക്രിയ):: ഭാഷാഭേദംവരുത്തുക
മാറുക1(ക്രിയ):: വേര്‍തിരിക്കുക
മാറുക1(ക്രിയ):: (നടപ്പിനു) വ്യത്യാസം വരുത്തുക (സ്വഭാവം മാറുക)
മാറുക1(ക്രിയ):: പോരാടുക

visit http://olam.in/ for details


comments powered by Disqus