Comment Section (മാപ്പ്)

മാപ്പ് Edit
    ക്ഷമാപണം, ഭൂപടം
    forgiveness, map


മാപ്പ്
    amnesty, remission


Entries from Datuk Database

മാപ്പ്1(നാമം):: ക്ഷമ, അപരാധം സഹിക്കല്‍, പൊറുക്കാനുള്ള അപേക്ഷ
മാപ്പ്1(നാമം):: ഒഴികഴിവ് (പ്ര.) മാപ്പുസാക്ഷി = കൂട്ടുകുറ്റക്കാര്‍ക്ക് വിരോധമായി സ്വരക്ഷയ്ക്കുവേണ്ടി തെളിവുകൊടുക്കല്‍, അപ്രകാരം തെളിവുകൊടുക്കുന്നവന്‍
മാപ്പ്2(നാമം):: ഭൂപടം

visit http://olam.in/ for details


comments powered by Disqus