Comment Section (മാനസം)

മാനസം Edit
    മനസ്സ്, മനസ്സു സംബന്ധിച്ചത്
    mind, something pertaining to the mind


Entries from Datuk Database

മാനസം(നാമം):: മനസ്സ് (മനനം ചെയ്യുന്നത്, ചിന്തിക്കുന്നത്)
മാനസം(നാമം):: മനസ്സുസംബന്ധിച്ചത്
മാനസം(നാമം):: മാനസസരസ്സ്
മാനസം(നാമം):: ദേവനദി
മാനസം(നാമം):: വലിയ പന്തല്‍
മാനസം(നാമം):: മൗനാനുവാദം
മാനസം(നാമം):: ഒരിനം ഉപ്പ്

visit http://olam.in/ for details


comments powered by Disqus