Comment Section (മഷിത്തണ്ട്)

മഷിത്തണ്ട് Edit
    പണ്ട് സ്കൂളില്‍ പോയിരുന്ന കുട്ടികള്‍ അവരുടെ സ്ലേറ്റ് മായ്ക്കാനായി ഉപയോഗിച്ചിരുന്ന, ഒരു തരം കള്ളിച്ചെടിയുണ്ട്. അതിന്റെ തണ്ടും ഇലകളും ധാരാളം ജലാംശം നിറഞ്ഞവയായതു കൊണ്ട് അവ, വളരെ സുതാര്യവുമായിരുന്നു. അതിന്റെ തണ്ടൊടിച്ച് മഷിയില്‍ മുക്കുമ്പോള്‍ അവ മഷിവലിച്ചെടുക്കുന്നതു, കാരണം അവയുടെ നിറം മാറുന്നതു കാണാം. അതിലെ മഷി ഉപയോഗിച്ച് ഒന്നോ രണ്ടോ അക്ഷരങ്ങള്‍, എഴുതാനും സാധിക്കുമായിരുന്നു. പേനകളും കമ്പ്യൂട്ടര്‍ കീ ബോര്‍ഡുകളും അവയെ വിസ്മൃതിയിലാക്കിയിട്ടു, വര്‍ഷങ്ങളായി.
    Scientific name: Peperomia reflexa


comments powered by Disqus