Comment Section (മലര്)

മലര് Edit
    പുഷ്പം, ആണിയുടെ തല
    flower, head of a nail


Entries from Datuk Database

മലര്(നാമം):: (വികസിച്ച) പുഷ്പം
മലര്(നാമം):: നെല്ലോ ചോളമോ മറ്റോ പൊരിച്ച് ഉമികളഞ്ഞെടുത്ത ഭക്ഷണസാധനം
മലര്(നാമം):: ആണിത്തല
മലര്(നാമം):: ആണിഉറപ്പിക്കാന്‍വേണ്ടി അടിച്ചുപരത്തിയ ഭാഗം

visit http://olam.in/ for details


comments powered by Disqus