Comment Section (ഭാഗം)

ഭാഗം Edit
    കൂലി, വില


ഭാഗം Edit
    ഓഹരി, ഹരണം
    share, division


ഭാഗം
    allotment, quota, tuck, article, parcel


Entries from Datuk Database

ഭാഗം(നാമം):: അംശം, ഓഹരി, പങ്ക്
ഭാഗം(നാമം):: വശം
ഭാഗം(നാമം):: വിഭജനം
ഭാഗം(നാമം):: സ്ഥലം
ഭാഗം(നാമം):: ഹരണഫലം
ഭാഗം(നാമം):: ഭാഗ്യം, വിധി
ഭാഗം(നാമം):: നാലിലൊന്ന്
ഭാഗം(നാമം):: ഡിഗ്രി
ഭാഗം(നാമം):: ഒരുമാറുനീളം

visit http://olam.in/ for details


comments powered by Disqus