Comment Section (പ്രസരം)

പ്രസരം Edit
നാമം
    പരക്കല്‍, കൂട്ടം
    spreading, multitude


Entries from Datuk Database

പ്രസരം(നാമം):: വ്യാപ്തി, പരക്കല്‍
പ്രസരം(നാമം):: ദ്രുതഗതി
പ്രസരം(നാമം):: ഒഴുക്ക് (മുന്നോട്ടുള്ള ഗതി)
പ്രസരം(നാമം):: യുദ്ധം
പ്രസരം(നാമം):: ഇരുമ്പുശരം
പ്രസരം(നാമം):: പ്രശരം
പ്രസരം(നാമം):: സമയം
പ്രസരം(നാമം):: സാമര്‍ഥ്യം
പ്രസരം(നാമം):: വരിനെല്ല്
പ്രസരം(നാമം):: പ്രീതിപൂര്‍വകമായ അപേക്ഷ
പ്രസരം(നാമം):: പ്രേമം
പ്രസരം(നാമം):: ഏലാവാലുകം

visit http://olam.in/ for details


comments powered by Disqus