Comment Section (പ്രത്യുല്‍പന്നമതി)

പ്രത്യുല്‍പന്നമതി Edit
നാമം
    അവസരം പോലെ ഉടനുടന്‍ വേണ്ടതു ചിന്തിച്ചുപ്രവര്‍ത്തിപ്പാനുള്ള ബുദ്ധി
Base: Sanskrit


പ്രത്യുല്‍പന്നമതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ധൈര്യമുള്ളവന്‍, സമയോചിതബുദ്ധിയുള്ളവന്‍
Base: Sanskrit


comments powered by Disqus