Comment Section (പ്രതിനിധി)

പ്രതിനിധി Edit
നാമം
    പകരം നില്‍ക്കുന്നവന്‍ ,പകരക്കാരന്‍,ജാമ്യക്കാരന്‍
    representative
Base: Sanskrit
More details: പ്രതിനിധീകരിക്കുക ( തെറ്റായ രൂപം), പ്രതിനിധാനം ചെയ്യുക (ശുദ്ധരൂപം)


പ്രതിനിധി Edit
നാമം
    പ്രതിബിംബം
    image
Base: Sanskrit


പ്രതിനിധി Edit
നാമം
    പണയം
Base: Sanskrit


പ്രതിനിധി
    agent, agent, commissary


Entries from Datuk Database

പ്രതിനിധി(നാമം):: പകരം നില്‍ക്കുന്നവന്‍
പ്രതിനിധി(നാമം):: പകരക്കാരന്‍
പ്രതിനിധി(നാമം):: ജാമ്യക്കാരന്‍
പ്രതിനിധി(നാമം):: പ്രതിബിംബം
പ്രതിനിധി(നാമം):: പണയം

visit http://olam.in/ for details


comments powered by Disqus