Comment Section (പൊന്‍)

പൊന്‍ Edit
നാമം (ഏകവചനം)
    സ്വര്‍ണ്ണം
    gold


പൊന്‍ Edit
വിശേഷണം
    ഭംഗിയുള്ള, സ്വര്‍ണ്ണനിര്‍മ്മിതമായ,പ്രിയപ്പെട്ട
    beautiful, made of gold
More details: ഉദാ:-പൊൻപെറ്റ= മനോഹരമായ.


വർഗ്ഗാക്ഷരത്തിനു മുന്നിൽ 'പൊല്' ആകാം . ഉദാ:- പൊൽപ്പൂ


comments powered by Disqus