Comment Section (പൊന്തി)

പൊന്തി Edit
നാമം (ഏകവചനം)
    പൊന്തന്‍തടി, കുറുവടി(കളരിഗുരുക്കളുടെ ചിഹ്നം),ഗദ


പൊന്തി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    തലപ്പന്തുകളിയിലെ മദ്ധ്യസ്ഥന്‍


പൊന്തി Edit
നാമം (ഏകവചനം)
    മരം കൊണ്ടുള്ള വാള്‍


പൊന്തി Edit
നാമം
    വലുപ്പം


പൊന്തി Edit
നാമം
    ശരീരം


comments powered by Disqus