Comment Section (പൊണ്ണന്‍)

പൊണ്ണന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    തടിയന്‍, കുടവയറന്‍
    fat man, pot bellied man
(സ്ത്രീലിംഗം) പൊണ്ണി,പൊണ്ണാച്ചി


പൊണ്ണന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഭോഷന്‍,ഭീരു
(പര്യായം) പൊണ്ണി,പൊണ്ണാച്ചി


പൊണ്ണന്‍ Edit
നാമം
    ഒരു തരം വാഴ


comments powered by Disqus