Comment Section (പൊട്ട്)

പൊട്ട് Edit
നാമം
    നെറ്റിയില്‍ ഇടുന്ന കുറി;വൃത്താകൃതിയായ രേഖ
    a dot or symbolic mark on the forehead


പൊട്ട് Edit
നാമം
    ബഹുമാനം


പൊട്ട് Edit
നാമം
    വിരിച്ചില്‍


പൊട്ട് Edit
നാമം
    കുത്ത്,അടയാളം,പുള്ളി


പൊട്ട് Edit
നാമം
    ആഭരണം,അലങ്കാരം


പൊട്ട് Edit
നാമം
    പൊട്ടല്‍,വിടവ്


പൊട്ട് Edit
നാമം
    കേട്


പൊട്ട് Edit
നാമം
    മൂക്കാത്ത കായ്


പൊട്ട് Edit
നാമം
    നിരുപയോഗമായ ധാന്യക്കതിര്‍


പൊട്ട Edit
നാമം
    പൊട്ടിയ വസ്തു, ഉപയോഗമില്ലാത്തത്
    broken thing, useless thing


പൊട്ട Edit
വിശേഷണം
    സാരമില്ലാത്ത


പൊട്ട Edit
നാമം
    ഞൊട്ട,നൊട്ട


comments powered by Disqus