Comment Section (പേറ്)

പേറ് Edit
നാമം (ഏകവചനം)
    ചുമട്. (പേറുക എന്ന പദം നോക്കുക)
    load


പേറ് Edit
നാമം (ഏകവചനം)
    പ്രസവം
    delivery


പേറ് Edit
നാമം (ഏകവചനം)
    ഫലം
    result


പേറ് Edit
നാമം (ഏകവചനം)
    ലാഭം, ഭാഗ്യം
    profit, luck


Entries from Datuk Database

പേറ്1(ക്രിയ):: പെറുക. പേരുവലിക്കുന്നവള്‍ = വയറ്റാട്ടി, പേറെടുക്കുക = പ്രസവം രക്ഷിക്കുക
പേറ്1(നാമം):: പ്രസവം
പേറ്1(നാമം):: ഫലം
പേറ്1(നാമം):: ലാഭം
പേറ്1(നാമം):: ഭാഗ്യം
പേറ്2(നാമം):: ഭാരം
പേറ്2(നാമം):: ചുമട്

visit http://olam.in/ for details


comments powered by Disqus