Comment Section (പൂതി)

പൂതി Edit
നാമം
    ദുര്‍ഗന്ധം
    foul smell


പൂതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശരീരശുദ്ധിയില്ലാത്തവന്‍


പൂതി Edit
നാമം
    ചേറ്


പൂതി Edit
നാമം
    ശുദ്ധി


പൂതി Edit
നാമം
    ആഗ്രഹം,കൊതി
More details: പഴയ മലയാളം


പൂതി Edit
നാമം
    ഭൂതി
    ..


Entries from Datuk Database

പൂതി1(നാമം):: ദുര്‍ഗന്ധമുള്ള. ഈ ശബ്ദംചേര്‍ന്ന് ഒട്ടേറെ മരങ്ങളുടെ പേരുകാണാം
പൂതി2(നാമം):: ദുര്‍ഗന്ധം
പൂതി2(നാമം):: ശരീരസംസ്കാരം (കുളിയും മറ്റും) ഇല്ലാത്തവന്‍
പൂതി2(നാമം):: ശുദ്ധി
പൂതി2(നാമം):: നാന്മുകപ്പുല്ല്
പൂതി2(നാമം):: ചേറ്
പൂതി2(നാമം):: ഒരു നരകം
പൂതി3(നാമം):: ഭൂതി
പൂതി3(നാമം):: ആഗ്രഹം, കൊതി

visit http://olam.in/ for details


comments powered by Disqus