Comment Section (പൂണുനൂല്‍)

പൂണുനൂല്‍ Edit
നാമം
    പൂണൂല്‍,ബ്രാഹ്മണര്‍ ശരീരത്തിനു കുറുകെ ധരിക്കുന്ന മൂന്നിഴയുള്ള നൂല്‍
    the sacred thread worn across the shoulders by Brahmins


Entries from Datuk Database

പൂണുനൂല്‍(നാമം):: പൂണുന്ന (ശരീരം ചുറ്റി ധരിക്കുന്ന) നൂല്‍, ഉപവീതം (ബ്രാഹ്മണരും മറ്റും ധരിക്കുന്നത്). പൂണൂല്‍ക്കല്യാണം = ഉപനയനം

visit http://olam.in/ for details


comments powered by Disqus