Comment Section (പൂഗം)

പൂഗം Edit
നാമം (ഏകവചനം)
    കമുക്, അടയ്ക്ക, പാക്ക്.
    Areca tree, Arecanut.
Base: Sanskrit


പൂഗം Edit
നാമം
    കാട്ടരയാല്‍


പൂഗം Edit
നാമം
    ഒരേ ജാതിയില്‍ പെട്ട വസ്തുക്കളുടെ കൂട്ടം


പൂഗം Edit
നാമം
    യോജിപ്പ്


പൂഗം Edit
നാമം
    സ്വഭാവം


Entries from Datuk Database

പൂഗം(നാമം):: കമുക്
പൂഗം(നാമം):: അടയ്ക്ക, പാക്ക്
പൂഗം(നാമം):: കാട്ടരയാല്‍
പൂഗം(നാമം):: (ഒരേ ജാതിയില്‍പ്പെട്ടവരുടെ) കൂട്ടം
പൂഗം(നാമം):: യോജിപ്പ്
പൂഗം(നാമം):: സ്വഭാവം, ഗുണം

visit http://olam.in/ for details


comments powered by Disqus