Comment Section (പൂക്കുക)

പൂക്കുക Edit
ക്രിയ
    പൂവുണ്ടാകുക,വിടരുക,മലര്‍ക്കുക
    flower, blossom


പൂക്കുക Edit
ക്രിയ
    ഋതുവാകുക


പൂക്കുക Edit
ക്രിയ
    പൂപ്പു പിടിക്കുക


പൂക്കുക Edit
ക്രിയ
    ആശയം തോന്നുക


Entries from Datuk Database

പൂക്കുക(ക്രിയ):: പൂവുണ്ടാകുക
പൂക്കുക(ക്രിയ):: വിടരുക, മലര്‍ക്കുക
പൂക്കുക(ക്രിയ):: പൂപ്പുപിടിക്കുക
പൂക്കുക(ക്രിയ):: തോന്നുക
പൂക്കുക(ക്രിയ):: ഋതുവാകുക

visit http://olam.in/ for details


comments powered by Disqus