Comment Section (പുനം)

പുനം Edit
നാമം
    പോത്, പൊത്ത്,കൃഷിക്കുപയുക്തമായ മലമ്പ്രദേശം,വനം
    hole, hilly place suitable for cultivation


പുനം Edit
    പുനംനമ്പൂതിരി.


പുനം Edit
നാമം
    പുനം നമ്പൂതിരി(പതിനെട്ടരക്കവികളിലൊരാൾ -അരക്കവി)
    Punam Nampoothiri, Famous Poet
More details: ഭാഷാരാമായണം ചമ്പു രചിച്ച ആൾ


Entries from Datuk Database

പുനം1(നാമം):: പോത്, പൊത്ത്
പുനം1(നാമം):: കാടുപിടിച്ചുകിടക്കുന്ന ഉയര്‍ന്ന ഭൂമി. (പ്ര.) പുനക്കൃഷി = കാടുവെട്ടിത്തെളിച്ചു ചുട്ടു നടത്തുന്ന കൃഷി
പുനം2(നാമം):: പതിനെട്ടരക്കവികളിലൊരാള്‍ (പുനം നമ്പൂതിരി, രാമായണം ചമ്പു രചിച്ചയാള്‍)

visit http://olam.in/ for details


comments powered by Disqus