Comment Section (പുത്രന്‍)

പുത്രന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    മകന്‍ (‘പും’ നാമമാകുന്ന നരകത്തില്‍ നിന്നും അച്ഛനെ രക്ഷിക്കുന്നവന്‍).
    Son.
Base: Sanskrit
(പര്യായം) ആത്മജൻ, തനയൻ, സുതൻ, നന്ദനൻ, വത്സൻ
(സ്ത്രീലിംഗം) പുത്രി

More details: പുത്രന്മാർ അഞ്ചു വിധം - സ്വപത്നീജൻ, ലബ്ധൻ, ക്രീതൻ, ഉപനീതൻ, പരോത്പന്നൻ.


Entries from Datuk Database

പുത്രന്‍(നാമം):: പുന്നാമനരകത്തില്‍നിന്നു രക്ഷിക്കുന്നവന്‍, മകന്‍

visit http://olam.in/ for details


comments powered by Disqus