Comment Section (പിശകുക)

പിശകുക Edit
ക്രിയ
    തെറ്റുക, വഴക്കിടുക,വിലയിൽ തർക്കിക്കുക


Entries from Datuk Database

പിശകുക(ക്രിയ):: പിണങ്ങുക, തെറ്റുക, ഇടറുക
പിശകുക(ക്രിയ):: കൂടുതല്‍ വേണമെന്നു നിര്‍ബന്ധിക്കുക, ശാഠ്യംപിടിക്കുക
പിശകുക(ക്രിയ):: (വില) തര്‍ക്കിക്കുക
പിശകുക(ക്രിയ):: മത്സരിക്കുക

visit http://olam.in/ for details


comments powered by Disqus