Comment Section (പിണ്ണാക്ക്)

പിണ്ണാക്ക് Edit
നാമം
    എണ്ണക്കുരുക്കളില്‍ നിന്നും എണ്ണ നീക്കം ചെയ്തതിനുശേഷം അവശേഷിക്കുന്ന പിശിട്
    oil cake


Entries from Datuk Database

പിണ്ണാക്ക്(നാമം):: എള്ള് നാളികേരം മുതലായവ ആട്ടിയെടുത്തശേഷമുള്ള പിശട്. (പ്ര.) പിണ്ണാക്കുമാടന്‍ = വകയ്ക്കുകൊള്ളാത്തവന്‍

visit http://olam.in/ for details


comments powered by Disqus