Comment Section (പിണ)

പിണ Edit
നാമം
    രണ്ടുവസ്തുക്കളെ ചേർത്തു വയ്ക്കല്‍, ചേർച്ച,പൊരുത്തം, കെട്ട്


പിണ Edit
നാമം
    പൂമാല
    flower garland


പിണ Edit
നാമം
    തെറ്റ്, ഇച്ഛാഭംഗം


പിണ Edit
നാമം
    ജാമ്യം,ഉടമ്പടി


പിണ Edit
നാമം
    ഇണ, പെൺമൃഗം


പിണ Edit
നാമം
    ഏർപ്പാട്


പിണ Edit
നാമം
    നായുടെയും മറ്റും കുട്ടി


Entries from Datuk Database

പിണ1(-):: "പിണയുക" എന്നതിന്‍റെ ധാതുരൂപം.
പിണ2(നാമം):: നുകത്തില്‍ ചേര്‍ത്തുകെട്ടിയ കാള
പിണ2(നാമം):: രണ്ടു വസ്തുക്കള്‍ ഒരുമിച്ചുവയ്ക്കല്‍, ഇണ
പിണ2(നാമം):: കുറ്റം, തെറ്റ്
പിണ2(നാമം):: കൃഷിക്കുള്ള കരുത്തരങ്ങള്‍ സമാഹരിക്കല്‍
പിണ2(നാമം):: പൊരുത്തം
പിണ2(നാമം):: ഇച്ഛാഭംഗം
പിണ2(നാമം):: ജാമ്യം
പിണ2(നാമം):: ഉടമ്പടി, ഏര്‍പ്പാട്
പിണ2(നാമം):: പൂമാല
പിണ2(നാമം):: മാന്‍പേട, പെണ്‍മൃഗം
പിണ2(നാമം):: നായുടെയും മറ്റും കുട്ടി. (പ്ര.) പിണകെട്ടുക = നുകത്തില്‍ ഇണയ്ക്കുക

visit http://olam.in/ for details


comments powered by Disqus