Comment Section (പിടി)

പിടി Edit
നാമം
    കൈയിലാക്കൽ, കൈയിലടങ്ങിയ വസ്തു


പിടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പെണ്ണാന, പെൺമൃഗം
    female elephant, female animal


പിടി Edit
നാമം
    ഉള്ളംകൈപ്പിടിയളവ്


പിടി Edit
നാമം
    മുഷ്ടി
    fist


പിടി Edit
നാമം
    ആയുധങ്ങളിലും മറ്റും പിടിക്കാനുള്ള ഭാഗം


പിടി Edit
നാമം
    ചീട്ടുകളിയിൽ ഒരു തവണ പിടിക്കുന്ന ചീട്ട്


പിടി Edit
നാമം
    ഒരു പലഹാരം


പിടി Edit
നാമം
    ശാഠ്യം


പിടി Edit
നാമം
    സഹായം, ദൃഢത


Entries from Datuk Database

പിടി(നാമം):: മുഷ്ടി
പിടി(നാമം):: കയ്യിലാക്കല്‍, കയ്യിലൊതുക്കല്‍
പിടി(നാമം):: കയ്യിലടങ്ങിയ വസ്തു
പിടി(നാമം):: (ആയുധങ്ങളിലും മറ്റും) പിടിക്കാനുള്ള സ്ഥലം
പിടി(നാമം):: ചീട്ടുകളിയില്‍ ഒരു പ്രാവശ്യം എടുക്കപ്പെടുന്ന ചീട്ട്
പിടി(നാമം):: (വലിയ) മൃഗങ്ങളിലെ പെണ്ണ് (പെണ്ണാന, പെണ്ണൊട്ടകം, പെണ്‍പന്നി). (പ്ര.) പിടിപെടുക = പിടിത്തത്തില്‍ അകപ്പെടുക, രോഗം ബാധിക്കുക. പിടിപിടീന്ന് (അവ്യ) = വളരെ വേഗത്തില്‍. പിടിയും വലിയും = മത്സരം. പിടികൂടുക = പിടിയിലാക്കുക

visit http://olam.in/ for details


comments powered by Disqus