Comment Section (പാരിജാതം)

പാരിജാതം Edit
നാമം
    സ്വര്‍ഗ്ഗത്തിലെ ഒരു വൃക്ഷം(പാലാഴിമഥനത്തിൽ കിട്ടിയത്)


പാരിജാതം Edit
    പവിഴമല്ലി


Entries from Datuk Database

പാരിജാതം(നാമം):: ഇന്ദ്രന്‍റെ നന്ദനോദ്യാനത്തിലെ ഒരു ദിവ്യവൃക്ഷം
പാരിജാതം(നാമം):: മുരുക്ക്
പാരിജാതം(നാമം):: സുഗന്ധം
പാരിജാതം(നാമം):: പവിഴമല്ലിക

visit http://olam.in/ for details


comments powered by Disqus