Comment Section (പാപം)

പാപം Edit
നാമം
    ദൈവവിരോധം വരത്തക്ക പ്രവൃത്തി, ഹിംസയും മറ്റും
    sin
(പര്യായം) അഘം, കലുഷം,കന്മഷം


പാപം Edit
നാമം
    ദോഷം, കുറ്റം


പാപം Edit
നാമം
    വ്യഭിചാരം


Entries from Datuk Database

പാപം(നാമം):: ദോഷം, ദൈവവിരോധം വരത്തക്കപ്രവൃത്തി, ഹിംസ മുതലായവ
പാപം(വ്യാക്ഷേപകം):: കഷ്ടം

visit http://olam.in/ for details


comments powered by Disqus