Comment Section (പാനം)

പാനം Edit
നാമം
    കുടിക്കുന്ന പ്രവൃത്തി, പാനീയം
    act of drinking, drinks


പാനം Edit
നാമം
    പാനകം


പാനം Edit
നാമം
    കുടി, കുടിക്കുള്ള പാത്രം, കള്ളുഷാപ്പ്


പാനം Edit
നാമം
    മൂർച്ച കൂട്ടൽ, പരിരക്ഷണം


പാനം Edit
നാമം
    തോട്, ചാൽ


Entries from Datuk Database

പാനം(നാമം):: കുടിക്കല്‍. ഉദാഃ മദ്യപാനം, അധരപാനം
പാനം(നാമം):: പരിരക്ഷണം
പാനം(നാമം):: പാനീയം
പാനം(നാമം):: ശ്വാസം

visit http://olam.in/ for details


comments powered by Disqus