Comment Section (പാണി)

പാണി Edit
നാമം (ഏകവചനം)
    കൈ, കൈപ്പടം
    Hand, Palm.
Base: Sanskrit


പാണി Edit
നാമം (ഏകവചനം)
    ചന്ത.
    Market.


പാണി Edit
നാമം (ഏകവചനം)
    പാട്ട്, കൂത്ത്.


പാണി Edit
നാമം
    ഒരു വാദ്യം


പാണി Edit
നാമം
    അഴക്


പാണി Edit
നാമം
    കാലം, താമസം.


പാണി Edit
നാമം (ഏകവചനം)
    കുളമ്പ്.


പാണി
(പര്യായം) കൈ


Entries from Datuk Database

പാണി1(നാമം):: കൈ, കൈപ്പടം
പാണി1(നാമം):: ചന്ത
പാണി1(നാമം):: കുളമ്പ്. (പ്ര.) പാണിഗ്രഹണം = വിവാഹം
പാണി2(നാമം):: പാട്ട്
പാണി2(നാമം):: കൂത്ത്
പാണി2(നാമം):: ഒരുതരം വാദ്യം
പാണി2(നാമം):: അഴക്
പാണി3(നാമം):: കാലം, താമസം

visit http://olam.in/ for details


comments powered by Disqus