Comment Section (പാട്ട്)

പാട്ട് Edit
നാമം
    സംഗീതം, പാടാനായി ഉണ്ടാക്കിയ കവിത
    song, a poem composed for singing
(പര്യായം) ഗാനം,ഗീതം


പാട്ട് Edit
നാമം
    പാടൽ


പാട്ട് Edit
നാമം
    ഒരു അടിയന്തരം (പാന)


പാട്ട് Edit
നാമം
    പരസ്യം
    advertisement


പാട്ട Edit
നാമം
    തകരപ്പാത്രം,
    tin pot


പാട്ട Edit
നാമം
    പശു ഒരു തവണ ഇടുന്ന ചാണകം


Entries from Datuk Database

പാട്ട1(നാമം):: കന്നുകാലികള്‍ ഒരുതവണ വിസര്‍ജിക്കുന്ന ചാണകം
പാട്ട2(നാമം):: തകരപ്പാത്രം. ഉദാഃ മണ്ണെണ്ണപ്പാട്ട
പാട്ട്(നാമം):: പാടാനായി ഉണ്ടാക്കിയ കവിത
പാട്ട്(നാമം):: സംഗീതം
പാട്ട്(നാമം):: ഒരു അടിയന്തിരം. (പ്ര.) പാട്ടിലാക്കുക = സ്വാധീനിക്കുക

visit http://olam.in/ for details


comments powered by Disqus