Comment Section (പാട്ടി)

പാട്ടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    മുത്തശ്ശി
    grandmother


പാട്ടി Edit
    തഴകൊണ്ടു നെയ്ത പാത്രം.


പാട്ടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    വൃദ്ധ, ബ്രാഹ്മണവിധവ


പാട്ടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പാണത്തി, തയ്യൽക്കാരന്റെ സ്ത്രീ, പ്രസവമെടുക്കുന്നവൾ


പാട്ടി Edit
നാമം
    സഞ്ചി


Entries from Datuk Database

പാട്ടി(നാമം):: മുത്തശ്ശി
പാട്ടി(നാമം):: പാണനെ സ്‌ത്രീ
പാട്ടി(നാമം):: പതിച്ചി
പാട്ടി(നാമം):: ബ്രാഹ്മണവിധവ

visit http://olam.in/ for details


comments powered by Disqus