Comment Section (പവം)

പവം Edit
    ശുദ്ധീകരണം, ചാണകം
    purification, cow dung


പവം Edit
    പാവം.


പവം Edit
    ജനനം.


പവം Edit
നാമം
    മുറം, ചതുപ്പുനിലം, പതിര്‍പിടിത്തം


പവം Edit
നാമം
    ജനനം, ജീവിതം ,ലോകം
    birth, life, world


പവം Edit
നാമം
    പാപം
    sin
More details: പഴയ മലയാളം


Entries from Datuk Database

പവം(നാമം):: ശുദ്ധി, ശുചീകരണം
പവം(നാമം):: ചാണകം
പവം(നാമം):: പതിര്‍പിടിക്കുക, നെല്ലുചേറുക
പവം(നാമം):: മുറം
പവം(നാമം):: ചതുപ്പുനിലം

visit http://olam.in/ for details


comments powered by Disqus