Comment Section (പഴുക്കുക)

പഴുക്കുക Edit
ക്രിയ
    പാകമാകുക
    to ripen


പഴുക്കുക Edit
ക്രിയ
    വിളറുക


പഴുക്കുക Edit
ക്രിയ
    മുറിവില്‍ പഴുപ്പുണ്ടാക്കുക


Entries from Datuk Database

പഴുക്കുക(ക്രിയ):: പഴമായിത്തീരുക, പാകമാകുക (കായ്കള്‍)
പഴുക്കുക(ക്രിയ):: ഇലകള്‍ വളര്‍ച്ചമുറ്റി നിറം മാറുക, പൊഴിയാറാകുക
പഴുക്കുക(ക്രിയ):: പരുവും മറ്റും ഉള്ളില്‍ ചലം നിറഞ്ഞു പൊട്ടാറാവുക
പഴുക്കുക(ക്രിയ):: വ്രണങ്ങള്‍ ചലമുള്ള താവുക (കണ്ണില്‍ പീളയുണ്ടാവുക, മൂക്കിലും തൊണ്ടയിലും കഫം ഉണ്ടാവുക തുടങ്ങിയവയെ കുറിക്കാന്‍ പ്രയോഗം)
പഴുക്കുക(ക്രിയ):: ഇരുമ്പുതുടങ്ങിയ ലോഹങ്ങള്‍ ചൂടായി കനല്‍ പോലെ ചെമക്കുക
പഴുക്കുക(ക്രിയ):: നല്ലവണ്ണം ചൂടാവുക (പാത്രങ്ങള്‍ ശരീരം എന്നിവപോലെ)
പഴുക്കുക(ക്രിയ):: ശരീര, ം രോഗബാധകൊണ്ടും മറ്റും മഞ്ഞളിക്കുക
പഴുക്കുക(ക്രിയ):: വയസ്സാവുക, മരണമടുക്കുക

visit http://olam.in/ for details


comments powered by Disqus