Comment Section (പണം)

പണം Edit
    വില, ശമ്പളം
    price, salary


പണം Edit
    പത്തി.


Entries from Datuk Database

പണം(നാമം):: ഒരു (തിരുവിതാംകൂര്‍) നാണയം, സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സമ്പത്ത് സൂക്ഷിക്കാനും ഉള്ള സൗകര്യത്തിനുവേണ്ടി ക്ലിപ്തമായ വില മുദ്രണംചെയ്തു സര്‍ക്കാര്‍ നിര്‍മിക്കുന്ന ലോഹശകലം
പണം(നാമം):: വില
പണം(നാമം):: ശമ്പളം
പണം(നാമം):: പന്തയം
പണം(നാമം):: പകിടകളി
പണം(നാമം):: കരാര്‍
പണം(നാമം):: കട
പണം(നാമം):: വില്‍പ്പനച്ചരക്ക്
പണം(നാമം):: കരം
പണം(നാമം):: ചൂതുകളിയിലും മറ്റും വയ്ക്കുന്ന കരാര്‍

visit http://olam.in/ for details


comments powered by Disqus