Comment Section (പട്ടാഭിഷേകം)

പട്ടാഭിഷേകം Edit
    രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങ്
    investiture of ings


Entries from Datuk Database

പട്ടാഭിഷേകം(നാമം):: രാജാവിന്‍റെ കിരീടധാരണം (പദവിയേല്‍ക്കുന്ന ചടങ്ങുകളുടെ ഭാഗമായി അഭിഷേകവും ഉള്ളതിനാല്‍ ഈ പ്രയോഗം)
പട്ടാഭിഷേകം(നാമം):: ശ്രീരാമന്‍റെ സിംഹാസനാരോഹണം വിവരിക്കുന്ന രാമായണകഥാഭാഗം (ഈ ഭാഗം വായിക്കുന്ന സമയത്ത് അഭിഷേകച്ചടങ്ങുകളോടുകൂടിയ പൂജ പതിവുണ്ട്)

visit http://olam.in/ for details


comments powered by Disqus