Comment Section (നൃത്തം)

നൃത്തം Edit
നാമം
    ഒരു ദൃശ്യകല, ആട്ടം
    one of the stage arts, dance
(പര്യായം) നടനം, നാട്യം, നർത്തനം, ലാസ്യം.


Entries from Datuk Database

നൃത്തം(നാമം):: വാദ്യത്തിന്‍റെയും സംഗീതത്തിന്‍റെയും താളലയങ്ങള്‍ക്കനുസൃതമായി ആംഗികമായ ചലനങ്ങള്‍കൊണ്ടുള്ള രസാവിഷ്കരണം

visit http://olam.in/ for details


comments powered by Disqus