Comment Section (നാട്ട)

നാട്ട Edit
നാമം
    ശാസ്ത്രീയ സംഗീതത്തിലെ ഒരു രാഗം
    a tune in classical music


നാട്ട Edit
നാമം
    സ്മാരകമായി നാട്ടിയിട്ടുള്ള കല്ല്.
More details: നാട്ടക്കോല്‍ = വാഴയ്ക്കും മറ്റും താങ്ങായി ഊന്നി നിറുത്തുന്ന താങ്ങ്


Entries from Datuk Database

നാട്ട1(നാ. സംഗീ.):: ഒരു രാഗം
നാട്ട2(നാമം):: നാട്ടിനിറുത്തിയിട്ടുള്ള കല്ല്
നാട്ട2(നാമം):: സ്മാരകമായി നാട്ടിയിട്ടുള്ള കല്ല്. നാട്ടക്കോല്‍ = വാഴയ്ക്കും മറ്റും താങ്ങായി ഊന്നി നിറുത്തുന്ന കഴ

visit http://olam.in/ for details


comments powered by Disqus