Comment Section (ന)

Edit
    അക്ഷരമാലയിലെ ഇരുപതാമത്തെ വ്യഞ്ജനം
    the twentieth consonant of the alphabet
More details: ദന്ത്യമായ അനുനാസികം (ലിപിമാലയില്‍ ദന്ത്യമായ അനുനാസികത്തെയും വര്‍ത്സ്യാനുനാസികത്തെയും കുറിക്കാന്‍ ഒരേചിഹ്നമാണ് ഉപയോഗിക്കുന്നത്). പദാദിയില്‍ വരുമ്പോള്‍ ദന്ത്യവും പദമധ്യത്തിലും പദാന്തത്തിലും വര്‍ത്സ്യവും എന്നു സാമാന്യമായി പറയാമെങ്കിലും സമസ്തപദങ്ങളില്‍ പദമധ്യത്തിലും ദന്ത്യോച്ചാരണം പലയിടത്തും കാണാം. (ഉദാ: ആവനാഴി, കാല്‍നഖം).


Edit
അവ്യയം
    ഇല്ല, അല്ല


Entries from Datuk Database

ന1(-):: മലയാള അക്ഷരമാലയിലെ ഇരുപതാമത്തെ വ്യഞ്ജനം. ദന്ത്യമായ അനുനാസികം (ലിപിമാലയില്‍ ദന്ത്യമായ അനുനാസികത്തെയും വര്‍ത്സ്യാനുനാസികത്തെയും കുറിക്കാന്‍ ഒരേചിഹ്നമാണ് ഉപയോഗിക്കുന്നത്). പദാദിയില്‍ വരുമ്പോള്‍ ദന്ത്യവും പദമധ്യത്തിലും പദാന്തത്തിലും വര്‍ത്സ്യവും എന്നു സാമാന്യമായി പറയാമെങ്കിലും സമസ്തപദങ്ങളില്‍ പദമധ്യത്തിലും ദന്ത്യോച്ചാരണം പലയിടത്തും കാണാം. (ഉദാ: ആവനാഴി, കാല്‍നഖം).
ന2(അവ്യയം):: ഇല്ല, അല്ല

visit http://olam.in/ for details


comments powered by Disqus